NV Ramana

National Desk 1 year ago
National

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ ഇന്ന് വിരമിക്കും

രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് താന്‍ നിലകൊണ്ടതായി കരുതുന്നുവെന്ന് എന്‍ വി രമണ പറഞ്ഞു. ചീഫ് ജസ്റ്റിസ് എന്ന നിലയില്‍ സാധ്യമായ എല്ലാ വഴികളിലൂടെയും കടമകള്‍ നിറവേറ്റിയെന്നും അദ്ദേഹം പറഞ്ഞു.

More
More
National Desk 1 year ago
National

മാധ്യമങ്ങള്‍ 'കങ്കാരു' കോടതികളാവേണ്ട - ചീഫ് ജസ്റ്റിസ് എന്‍ വി രമണ

മാധ്യമ വിചാരണ ജനാധിപത്യത്തിന് ചേര്‍ന്നതല്ല. അജണ്ടകളോടുകൂടിയ ചര്‍ച്ചകള്‍ ചിലപ്പോള്‍ വിധിന്യായത്തെപ്പോലും സ്വാധീനിച്ചേക്കാം. മാധ്യമങ്ങളിലും, സാമൂഹിക മാധ്യമങ്ങളിലും ജഡ്ജിമാര്‍ക്കെതിരെ ആസൂത്രിതമായ പ്രചാരണങ്ങള്‍ ശക്തമാകുകയാണ്. ഉത്തരവാദിത്തങ്ങളുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതിലൂടെ ജനാധിപത്യത്തെ രണ്ടടി മാധ്യമങ്ങള്‍ പിന്നോട്ടടിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

More
More
National Desk 1 year ago
National

നീതി നിഷേധം അരാജകത്വത്തിലേക്ക് നയിക്കും- ചീഫ് ജസ്റ്റിസ് എന്‍ വി രമണ

ജനങ്ങള്‍ ജുഡീഷ്യറിക്ക് പുറത്തുളള മറ്റ് വഴികള്‍ തേടും. ജനങ്ങളുടെ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കപ്പെടുക തന്നെ വേണം. എങ്കില്‍മാത്രമേ രാജ്യത്ത് സമാധാനം നിലനില്‍ക്കുകയുളളു'-എന്‍ വി രമണ പറഞ്ഞു.

More
More
National Desk 1 year ago
National

സര്‍ക്കാരുകള്‍ മര്യാദയ്ക്ക് പ്രവര്‍ത്തിച്ചാല്‍ കോടതിക്ക് ഇടപെടേണ്ടിവരില്ല- പ്രധാനമന്ത്രിയെ വേദിയിലിരുത്തി ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനം

സര്‍ക്കാരുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ കോടതിയുടെ ഭാരം കുറയും. സര്‍ക്കാരില്‍നിന്ന് നീതി ലഭിക്കാത്തതുകൊണ്ടാണ് പൊതുജനം കോടതിയെ സമീപിക്കുന്നത്.

More
More
National Desk 2 years ago
National

നിങ്ങളും സ്റ്റാലിനെപ്പോലെ മാതൃഭാഷയെ സ്‌നേഹിക്കണം; ചീഫ് ജസ്റ്റിസ് എന്‍ വി രമണ

നിങ്ങള്‍ മാതൃഭാഷ പഠിക്കണം. തമിഴ്‌നാട്ടില്‍ താമസിക്കുന്നയാളാണ് നിങ്ങളെങ്കിലും മാതൃഭാഷ തെലുങ്കാണെങ്കില്‍ അത് നിങ്ങള്‍ അറിഞ്ഞിരിക്കണം

More
More
National Desk 2 years ago
National

പ്രതികൂല സാഹചര്യത്തില്‍ കോടതികള്‍ ധൈര്യത്തോടെ പ്രവര്‍ത്തിച്ചോ എന്നാണ് വിലയിരുത്തപ്പെടുക- ചീഫ് ജസ്റ്റിസ്

കോടതികളുടെ ഉത്തരവുകളും വിധികളും ജനങ്ങള്‍ക്ക് മനസ്സിലാകുന്ന വിധത്തില്‍ ലളിതമായി എഴുതണമെന്ന് ജഡ്ജിമാര്‍ക്ക് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശം.

More
More
Web Desk 2 years ago
National

ജനങ്ങളുടെ കോടതി ഭീതിക്ക് കാരണം ഇംഗ്ലീഷും സുതാര്യതക്കുറവും - ചീഫ് ജസ്റ്റിസ്

ഇന്ത്യന്‍ നിയമവ്യവസ്ഥ കൊളോണിയലാണ്. കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് കുറച്ചുകൂടി സുതാര്യമാക്കണം. ജനങ്ങള്‍ക്ക് കോടതിയേയും, ജഡ്ജിമാരെയും പേടിയാണ്.പലപ്പോഴും ഈ ഭയം അവര്‍ക്ക് ലഭിക്കേണ്ട അവകാശങ്ങളെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഗ്രാമീണ മേഖലയിലെ ഭൂരിഭാഗം ജനങ്ങള്‍ക്കും രാജ്യത്തെ നിയമവ്യവസ്ഥയെക്കുറിച്ച് ഇപ്പോഴും അറിവില്ല.

More
More
Web Desk 2 years ago
National

ഇന്ദിര ഗാന്ധിയെ അയോഗ്യയാക്കിയ വിധി ധീരം - ചീഫ് ജസ്റ്റിസ് എന്‍ വി രമണ

1975 -ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അയോഗ്യയാക്കിയ വിധി ധീരതയുടെതാണ്. ചഫ് ജസ്റ്റിസ് ജഗ് മോഹന്‍ലാല്‍ സിന്‍ഹയുടെ വിധി അടിയന്തിരാവസ്ഥ കാലത്തേക്കാണ് നയിച്ചത്. എന്നാല്‍ അതിന്‍റെ അനന്തരഫലങ്ങൾ ഞാൻ ഇപ്പോൾ വിശദീകരിക്കാൻ ആഗ്രഹിക്കുന്നില്ല- എന്‍ വി രമണ പറഞ്ഞു. അലഹബാദ് ഹൈക്കോടതിയുടെ പുതിയ കെട്ടിട സമുച്ചയത്തിന്റന്‍റെ ശിലാസ്ഥാപന ചടങ്ങിലാണ് ചീഫ് ജസ്റ്റിസിന്‍റെ പരാമര്‍ശം. ചടങ്ങില്‍ രാഷ്‌ട്രപതി രാം നാഥ് കൊവിന്ദും പങ്കെടുത്തിരുന്നു.

More
More
Web Desk 2 years ago
National

പാര്‍ലമെന്‍റില്‍ ബുദ്ധിജീവികളുടെയും, അഭിഭാഷകരുടെയും കുറവ് വ്യക്തമാണെന്ന് ചീഫ് ജസ്റ്റിസ്

സുപ്രീം കോടതിയുടെ സ്വാതന്ത്ര്യ ദിന പരിപാടിയിലാണ് ചീഫ് ജസ്റ്റിസിന്‍റെ വിമര്‍ശനം.നിലവില്‍ സഭാ നടപടികള്‍ ഖേദകരമായ അവസ്ഥയാണ് സൃഷ്ടിക്കുന്നത്. പുതിയ നിയമങ്ങള്‍ക്ക് വ്യക്തതയില്ല. നിയമത്തിന്‍റെ ഉദ്ദേശ്യം എന്താണെന്ന് കോടതിക്ക് തന്നെ പലപ്പോഴും മനസിലാക്കാന്‍ സാധിക്കുന്നില്ല. ഇത് പൊതുജനങ്ങൾക്കും, ഉദ്യോഗസ്ഥര്‍ക്കും ബുദ്ധിമുട്ടാണ് സൃഷ്ടിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

More
More
Web Desk 2 years ago
National

കൊളോണിയല്‍ കാലഘട്ടത്തിലെ രാജ്യദ്രോഹക്കുറ്റം ഇപ്പോഴും കൊണ്ടുനടക്കുന്നതെന്തിനെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ

പോലീസിന്‍റെ അമിതാധികാര പ്രവണതയില്‍ മാറ്റം വരണമെങ്കില്‍ ജനങ്ങള്‍ക്ക് നിയമത്തെക്കുറിച്ച് അടിസ്ഥാനപരമായ അറിവുണ്ടായിരിക്കണമെന്നും, ഇതിനായി നിയമസഹായവും നിയമ വ്യവസ്ഥകളും വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ പൊലീസ് സ്റ്റേഷനുകളില്‍ സ്ഥാപിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. നിയമസംവീധാനം എല്ലാ ഇന്ത്യക്കാര്‍ക്കും ഒരുപോലെ ആയിരിക്കണം.

More
More
Web Desk 3 years ago
National

എന്‍വി രമണ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

ആന്ധ്രയില്‍ നിന്നുളള രണ്ടാമത്തെ ചീഫ് ജസ്റ്റിസാണ് എന്‍വി രമണ.

More
More
National Desk 3 years ago
National

ജസ്റ്റിസ് എൻ. വി. രമണ അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ആന്ധ്രയില്‍ നിന്നുളള രണ്ടാമത്തെ ചീഫ് ജസ്റ്റിസാണ് എന്‍വി രമണ

More
More

Popular Posts

Web Desk 5 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 6 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More